PSC MODEL QUESTION - 11



  1. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ ?
  2. ലക്ഷദീപിലെ ഏറ്റവും വലിയ ദീപ് ?
  3. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ ശതമാനം ?
  4. 1836 ൽ 'സമത്വ സമാജം ' സ്ഥാപിച്ചത് ആര്?
  5. ടൈഫോയ്ഡിന് കാരണമായ ബാക്ടീരിയ ?
  6. ഗാങ്ടോക്ക് നഗരം ഏതു നദി തീരത്താണ് ?
  7. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്‌കാരം?
  8. കുഞ്ഞാലി മരക്കാർ സ്മാരകം എവിടെയാണ് ?
  9. എപ്പിക്യൂറിയനിസത്തിന്റെ പിതാവ് ആര്?
  10. ഫുട്ബോൾ മിശിഹാ ആയി വാഴ്ത്തപ്പെടുന്ന താരം ആര് ?
  11. ഡൽഹി മെട്രോ റെയിൽ കോര്പറേഷൻ സ്ഥാപിതമായ വര്ഷം?
  12. സംസ്‌കൃതി എക്സ്പ്രസ്സ് യാത്ര അവസാനിപ്പിച്ചതെന്ന് ?
  13. 'SERVICE ABOVE SELF' എന്നത് ഏതു സംഘടനയുടെ ആപ്തവാക്യമാണ്?
  14. ഇന്ത്യയിൽ അടിയന്തിരാവസ്ഥ ശുപാർശ ചെയ്ത പ്രധാനമന്ത്രി ആര്?
  15. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കിയ വര്ഷം ഏത്?
  16. കേരളപാണിനീ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
  17. നീതി ആയോഗിന്റെ അധ്യക്ഷൻ ആരാണ്?
  18. സൈനിക സഹായവ്യവസ്ഥ നടപ്പാക്കിയ ഗവർണ്ണർ ജനറൽ ആരാണ്?
  19. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനം?
  20.  ഗവർണ്ണർ ആയി നിയമിക്കപ്പെട്ട ആദ്യ മലയാളി ആര്?
ഉത്തരങ്ങൾ 

  1. തമിഴ് 
  2. ആന്ത്രോത്ത് 
  3. 94 %
  4. വൈകുണ്ഡ സ്വാമികൾ 
  5. സാൽമൊണല്ല ടൈഫി 
  6. റാണിപ്പൂൾ 
  7. ഖേൽ രത്ന അവാർഡ് 
  8. ഇരിങ്ങൽ 
  9. ലുക്‌റീഷ്യസ് 
  10. ഡീഗോ മറഡോണ 
  11. 1995 
  12. 2011 ഏപ്രിൽ 19 ന് 
  13. റോട്ടറി ഇന്റർനാഷണൽ 
  14. ഇന്ദിര ഗാന്ധി 
  15. 1848 
  16. എ.ആർ. രാജരാജവർമ 
  17. പ്രധാനമന്ത്രി 
  18. വെല്ലസ്ലി 
  19. അന്ത്രാസൈറ്റ് 
  20. വി.പി.മേനോൻ 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6