LDC MODEL QUESTION - 4
- ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ?
- ഗാന്ധാര കല പ്രചാരം നേടിയത് ആരുടെ കാലത്താണ് ?
- ഇന്ത്യൻ റയിൽവെയുടെ ഡയമണ്ട് ജൂബിലി വര്ഷം ?
- ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജീവി ?
- കേരളം സ്കോട് എന്നറിയപ്പെടുന്നതാരാണ് ?
- രണ്ടു പ്രാവശ്യം ഇന്ത്യൻ പ്രസിഡന്റ് ആയ വ്യക്തി?
- കാളപ്പോരിന്റെ നാട് ?
- നാച്ചുറലിസ് ഹിസ്റ്റോറിയ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
- മലയാളത്തിലെ ആദ്യ പുരാണ ചിത്രം ?
- ഇന്ത്യയിലെ പാഴ്‌സി വിഭാഗത്തിന്റെ ജനസംഖ്യ ശോഷണം നേരിടുന്ന പദ്ധതി ?
- ഇന്ത്യ വികസിപ്പിച്ച പൈലറ്റ് ഇല്ല ലെഘു വിമാനം ?
- പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ?
- കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കറായിരുന്നത് ?
- ആദ്യ INC സമ്മേളനത്തിൽ പങ്കെടുത്ത മലയാളി ?
- ആയോധന കലയുടെ മാതാവ് ?
- ആമസോൺ നദി ഉത്ഭവിക്കുന്ന രാജ്യം ?
- ലോകത്തിലെ ആദ്യത്തെ നിയമ ദാതാവ് ?
- രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വര്ഷം?
- ഒട്ടക പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം ?
- ലോകത്തിലെ ഏറ്റവും വലിയ ദീപ് ?
ഉത്തരങ്ങൾ
- യെല്ലോ സ്റ്റോൺ ( അമേരിക്ക )
- കനിഷ്കൻ
- 2013
- ജിറാഫ്
- സി വി രാമൻ പിള്ള
- രാജേന്ദ്ര പ്രസാദ്
- സ്പെയിൻ
- പ്ലിനി
- പ്രഹ്ലാദ (1941)
- ജിയോ പാഴ്‌സി
- വിഹാങ് നേത്ര
- ആന്ധ്ര പ്രദേശ്
- ആർ എസ് ഉണ്ണി
- ജി.പി. പിള്ള
- കളരിപ്പയറ്റ്
- പെറു
- ഹമൂറാബി
- 1556
- രണ്ട്
- ഗ്രീൻലാൻഡ്
Comments
Post a Comment