PSC MODEL QUESTION - 20
- മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം?
- എലക്ഷൻ കമ്മീഷണറുടെ കാലാവധി?
- ബൈബിൾ ഏതു ഇന്ത്യൻ ഭാഷയിലേക്കാണ് ആദ്യം തർജ്ജിമ ചെയ്തത്?
- മുറിവ് ഉണങ്ങുന്നതിന് സഹായിക്കുന്ന ജീവകം?
- തിളക്കമുള്ള ഗ്രഹം?
- ഇന്ത്യക്കു ശേഷം ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ രേഖപ്പെടുത്തിയ ആദ്യ രാജ്യം ?
- 'കേരളം സ്കോട്' ?
- ഇന്ത്യയിൽ ആദ്യമായി കാർ നിർമ്മിച്ച കമ്പനി?
- ഒരു സൾഫർ തന്മാത്രയിലുള്ള ആറ്റങ്ങളുടെ എണ്ണം?
- ബാബറി മസ്ജിദ് തകർത്തതിനെ കുറിച്ചന്വേഷിച്ച കമ്മീഷൻ?
ഉത്തരം
- 1400 ഗ്രാം
- 6 വര്ഷം
- തമിഴ്
- ജീവകം സി
- ശുക്രൻ
- അമേരിക്ക
- സി.വി. രാമൻപിള്ള
- ഹിന്ദുസ്ഥാൻ മോട്ടോർസ്
- 8
- ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ
Comments
Post a Comment