PSC MODEL QUESTION - 26
- മാതൃഭൂമി പത്രത്തിന്റെ ആദ്യ പത്രാധിപർ ആര്?
- പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം?
- ഓസോൺ അളക്കുന്നതിനുള്ള ഏകകം?
- കേരളത്തിൽ തൊഴിൽ ഇല്ലായ്മ വേതനം ആരംഭിച്ച വര്ഷം?
- കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത്?
- കേരളം വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം?
- പാഴ്സികളുടെ മതഗ്രൻഥം?
- ഉപനിഷത്തുകളുടെ എണ്ണം?
- ഇന്ത്യയിലെ ആദ്യ ആക്ടിങ് പ്രസിഡന്റ് ?
- 'ലിറ്റിൽ സിൽവർ' ഏതു ലോഹത്തിന്റെ അപരനാമമാണ്?
ഉത്തരങ്ങൾ
- കെ.പി . കേശവമേനോൻ
- 1951
- ഡോബ്സൺ
- 1982
- നെടുംമ്പാശ്ശേരി
- 1996
- സെന്റ് അവസ്ത
- 108
- വി.വി. ഗിരി
- പ്ലാറ്റിനം
Comments
Post a Comment