അപരനാമങ്ങൾ


LDC MODEL QUESTION -II

  1. തീ  പിടിക്കാത്ത മരം ?
  2. മധ്യപ്രദേശിന്റെ തലസ്ഥാനം ?
  3. കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി ?
  4. കേരളത്തിലെ ആദ്യ രാജവംശം ?
  5. എത്ര ജൂൾ ആണ് ഒരു കലോറി ?
  6. പക്ഷികളുടെ മുട്ടയെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ ?
  7. കൂടു കൂട്ടി മുട്ടയിടുന്ന ഏക പാമ്പ് ?
  8. തിരുക്കുറൾ രചിച്ചതാര് ?
  9. ഫൈറസി  പ്രസ്ഥാനത്തിന്റെ നേതാവ് ?
  10. ഒരു സമയ മേഖലയുടെ രേഖാംശ വ്യാപ്തി എത്ര ?
  11. പിരിച്ചുവിടാൻ പറ്റാത്ത സഭ ?
  12. അൽമോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
  13. ദേശീയ പോലീസ് അക്കാദമി എവിടെയാണ് ?
  14. പയ്യൻസ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവര് ?
  15. രാഷ്ട്രപതിയുടെ കാലാവധി എത്ര വര്ഷം ?
  16. കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല ?
  17. പ്രഥമ സമ്പൂർണ ശുചീകൃത  പഞ്ചായത്ത് ?
  18. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ?
  19. മനുഷ്യ കോശത്തിലെ ആകെ ക്രോമസോമുകൾ ?
  20. പനയുടെ ആകൃതിയുള്ള കേരളത്തിലെ കായൽ ?
  21. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വര്ഷം ?
  22. ഇന്ത്യയിൽ വച്ച് വധിക്കപ്പെട്ട വൈസ്രോയി ?
  23. ആന്ധ്രാപ്രദേശിന്റെ ജീവരേഖ ?
  24. ഫിഫയുടെ ആസ്ഥാനം ?
  25. സിഖ്കാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?








ഉത്തരങ്ങൾ 
  1. ഒംബു 
  2. ഭോപ്പാൽ 
  3. സ്വജലധാര 
  4. ആയ് രാജവംശം
  5. 4.2 ജൂൾ
  6. ഓവലോളജി 
  7. രാജവെമ്പാല 
  8. തിരുവള്ളുവർ 
  9. ഹാജി ഷരിയത്തുള്ള 
  10. 15 ഡിഗ്രി 
  11. രാജ്യ സഭ 
  12. ഉത്തരാഞ്ചൽ 
  13. ഹൈദരാബാദ് 
  14. വി കെ എൻ 
  15. വര്ഷം 
  16. ഇടുക്കി 
  17. പോത്തുകൽ  (മലപ്പുറം)
  18. പണിയർ 
  19. 46 എണ്ണം 
  20. അഷ്ടമുടി കായൽ 
  21. 1896
  22. മയോ പ്രഭു 
  23. ഗോദാവരി 
  24. സൂറിച്ച് 
  25. മൻമോഹൻ സിംഗ് 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6