GREAT BARRIER REEF

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പവിഴ പുറ്റുനിരയാണ് ബാരിയർ റീഫ്. 344400 ച. കി വിസ്തൃതിയിൽ ഓസ്‌ട്രേലിയയുടെ വടക്ക് കിഴക്കു ഭാഗത്തായി കോറൽ കടലിൽ ഏകദേശം 900 ദീപുകളിലായി ഇത് വ്യാപിച്ചുകിടക്കുന്നു.

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6