PSC MODEL QUESTION - 12


  1. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത ?
  2. ഇന്ത്യൻ റയിൽവെയുടെ 150 ആം വാർഷികാഘോഷത്തിന്റെ ചിഹ്നം ?
  3. 'കഴുകൻമ്മാരുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?
  4. യു കെ സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ?
  5.  ദേശീയ പതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിട്ടുള്ള രാജ്യം?
  6. റോമിനെ മാർബിൾ നഗരമാക്കി മാറ്റിയതാര് ?
  7. വഴി തിരിച്ചറിയാൻ ഉറുമ്പുകൾ പുറത്തുവിടുന്ന രാസവസ്തു?
  8. കുണ്ടറ വിളംബര സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
  9. അമേരിക്കയുടെ എത്രാമത്തെ പ്രെസിഡെന്റ് ആണ് ഒബാമ ?
  10. അൽ ജസീറാ ടെലിവിഷൻന്റെ ആസ്ഥാനം ?
  11. കേരളത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?
  12. രാജാറാം മോഹൻ റോയ് സ്ഥാപിച്ച ആദ്യ സംഘടന?
  13. 3 'C' കളുടെ നാട് ഏത്?
  14. പാണ്ഢ്യന്മാരുടെ തലസ്ഥാനം?
  15. ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവൻ എന്നിവ രൂപകൽപന ചെയ്തത് ആര്?
  16. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ഏത്?
  17. നീർമാതളം എന്ന വൃക്ഷം കൂടുതൽ പ്രതിപാദിക്കുന്നത് ആരുടെ കഥകളിലാണ് ?
  18. അമർജവാൻ ജ്യോതി എവിടെയാണ്?
  19. ഏതു രാജ്യത്തെ ജനതയെ ആണ് 'ആശ്രമ ജനത ' എന്നറിയപ്പെടുന്നത്?
  20. 'വിപരീതങ്ങളുടെ രാജകുമാരൻ' എന്നറിയപ്പെടുന്നത് ആര്?

ഉത്തരങ്ങൾ 
  1. ആശാപൂർണാ ദേവി 
  2. ഭോലു (ആനക്കുട്ടി )
  3. അൽബേനിയ 
  4. എസ്. രാധാകൃഷ്ണൻ 
  5. ബ്രസീൽ 
  6. അഗസ്റ്റസ് സീസർ 
  7. ഫെറോമോൺ 
  8. ഇളമ്പള്ളൂർ 
  9. 44 ആം 
  10. ഖത്തർ 
  11. കുത്തുങ്കൽ 
  12. ആത്മീയ സഭ 
  13. തലശ്ശേരി 
  14. മധുര 
  15. എഡ്വിൻ ലൂട്ടൻസ് 
  16. താമു മാസിഫ് 
  17. കമല സുരയ്യാ
  18. ഇന്ത്യ ഗേറ്റിൽ
  19.  ടിബറ്റ് 
  20. മുഹമ്മദ് ബിൻ തുഗ്ലക് 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6