PSC MODEL QUESTION - 18
- 'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാജ്യം?
- 'മനസാസ്മരാമി ' ആരുടെ ആത്മകഥയാണ്?
- ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്?
- ഗാന്ധിജി ആദ്യമായി പങ്കെടുത്ത INC സമ്മേളനം?
- കേരളം ഗവർണ്ണർ ആയ ആദ്യ വനിത?
- അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര്?
- മലബാർ മാന്വൽ എഴുതിയത് ആര്?
- ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
- വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
- 'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന വിളംബരം ഏത് ?
ഉത്തരങ്ങൾ
- കാനഡ
- എസ്. ഗുപ്തൻ നായർ
- പാക് കടലിടുക്ക്
- 1901 (കൽക്കത്ത)
- ജ്യോതി വെങ്കിടാചലം
- ഗവർണ്ണർ
- വില്യം ലോഗൻ
- 7
- കേരളം
- പണ്ടാരപ്പാട്ടം വിളംബരം (1865)
Comments
Post a Comment