PSC MODEL QUESTION - 30


  1. ആദ്യ ദക്ഷിണാമൂർത്തി അവാർഡ് ലഭിച്ചത് ആർക്ക്?
  2. മലയാളം സർവകലാശാല നിലവിൽ വന്നതെന്ന്?
  3. 'ദി വെൽത്ത് ഓഫ് നേഷൻസ്' രചിച്ചതാര്?
  4.   സി.ആർ.പി.എഫ് ന്റെ ബ്രാൻഡ് അംബാസിഡർ നിയമിക്കപ്പെട്ട കായിക താരം ആരാണ്?
  5. കേരളത്തിലെ ആദ്യ ഗ്രന്ധശാല ഏത് ?
  6. അഷ്ടമുടി കായൽ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
  7. ഏതു രോഗത്തിനുള്ള വാക്‌സിൻ ആണ് ആദ്യമായി വികസിപ്പിച്ചെടുത്തത്?
  8. ഇന്ത്യയിലെ 29 ആം സംസ്ഥാനം ഏത്?
  9. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?
  10. ജ്ഞാനപീഠം അവാർഡ് ഏർപ്പെടുത്തിയ വർഷം 

    ഉത്തരങ്ങൾ 


    1. എസ്. ജാനകി 
    2. 01.11.2012 
    3. ആദം സ്മിത്ത് 
    4. പുസർല വെങ്കിട്ട സിന്ധു 
    5. തിരുവനന്തപുരം പബ്ലിക് ലൈബ്രറി 
    6. കൊല്ലം 
    7. വസൂരി 
    8. തെലങ്കാന 
    9.  ബുധൻ 
    10. 1961 

    Comments

    Popular posts from this blog

    PSC MODEL QUESTION - 50

    നദികളുടെ അപരനാമങ്ങൾ

    PSC MODEL QUESTION - 6