PSC MODEL QUESTION - 33


  1. ജന്തുക്കൾ മുഖേനയുള്ള പരാഗണം അറിയപ്പെടുന്ന പേര്?
  2. ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
  3. ഏതു പാർട്ടിയുടെ മുഖപത്രമാണ് 'ചന്ദ്രിക'?
  4. രാജീവ് ഗാന്ധി കൊല്ലപ്പെട്ട വർഷം?
  5. ദേശീയ ശാസ്ത്രദിനം എന്ന്?
  6. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി?
  7. സസ്യ കോശത്തിന്റെ പവർഹൌസ്?
  8. നൈട്രജൻ കണ്ടെത്തിയതാര്?
  9. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര്?
  10. 'മുൻപേ പറക്കുന്ന പക്ഷികൾ' ആരുടെ കൃതിയാണ്?
ഉത്തരങ്ങൾ 
  1. സൂഫിലി 
  2. ജസ്റ്റിസ്. എം. ഹിദായത്തുള്ള 
  3. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 
  4. 1991 
  5. ഫെബ്രുവരി 28 
  6. ടിനു യോഹന്നാൻ 
  7. മൈറ്റോകോണ്ട്രിയ 
  8. ഡാനിയേൽ റൂഥർ ഫോർഡ് 
  9. സരോജിനി നായിഡു 
  10. സി. രാധാകൃഷ്ണൻ 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ