PSC MODEL QUESTION - 31
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എവിടെ സ്ഥിതി ചെയ്യുന്നു?
- ലോകത്തെ ആദ്യ നാടകശാല ഏത്?
- കേരളത്തിലെ ആദ്യ സ്വാശ്രയ സർവകലാശാല ഏതാണ്?
- മലയാളത്തിലെ ആദ്യ വർത്തമാനപത്രം ഏതാണ്?
- 'അറാക് ഘനജലആണവനിലയം' ഏതു രാജ്യത്താണ്?
- 'ഐ ഡെയർ' ആരുടെ ആത്മകഥയാണ്?
- ലോകത്തിൽ ആദ്യമായി സ്റ്റോക്കുകൾ പുറപ്പെടുവിച്ച കമ്പനി ഏത്?
- ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കായിക സംഘടന ഏത്?
- ഗ്രീൻലാൻഡിന്റെ തദ്ദേശീയമായി അറിയപ്പെടുന്ന പേര്?
- ഗുരു ഷിക്കാർ എന്നാലെന്ത്?
ഉത്തരങ്ങൾ
- ബാംഗ്ലൂർ
- തീയേറ്റർ ഓഫ് ഡയനീഷ്യസ്
- NUALS (NATIONAL UNIVERSITY OF ADVANCED LEGAL STUDIES- KOCHI)
- രാജ്യ സമാചാരം
- ഇറാൻ
- കിരൺ ബേദി
- ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി
- ബി.സി.സി.ഐ
- കലാലിത്ത് ന്യൂനാത്ത്
- ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Comments
Post a Comment