INDIAN FAIRY QUEEN
1855 ൽ ഓടിത്തുടങ്ങിയ ഫെയറി ക്വീൻ ലോകത്തിൽ ഏറ്റവും പഴക്കം ചെന്നതും എന്നാൽ ഇന്നും ഓടിക്കൊണ്ടിരിക്കുന്നതുമായ ട്രെയിൻ ആണ്.1908 ൽ സർവീസ് അവസാനിപ്പിച്ച ട്രെയിൻ അറ്റകുറ്റ പണിക്കു ശേഷം 1997 മുതൽ ന്യൂ ഡൽഹിക്കും ആൽവാറിനും മദ്ധ്യേ സർവീസ് നടത്തുന്നു.
Comments
Post a Comment