LDC MODEL QUESTION - 3
- പഴശ്ശിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈനിക മേധാവി ?
- കേരളം നിയമസഭയുടെ ആദ്യ സ്പീക്കർ ?
- ആദ്യ അസസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആര് ?
- രവീന്ദ്ര നാഥ് ടാഗോറിന്റെ 150 )൦ ജന്മവാര്ഷികത്തോടനുബന്ധിച്ചു ആരംഭിച്ച ട്രെയിൻ സർവീസ് ?
- ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് എവിടെ ?
- കേരളത്തിലെ ഐ ടി സാക്ഷരതാ പദ്ധതി ?
- മലയാള സിനിമയുടെ പിതാവ് ?
- സാഞ്ചി സ്തൂപം ഏതു സംസ്ഥാനത്താണ് ?
- ഗാന്ധിജി ഇന്ത്യയിൽ ബഹുജന പ്രക്ഷോപം ആരംഭിച്ച സ്ഥലം ?
- ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്ന കവി ?
- യന്ത്രം എന്ന നോവൽ രചിച്ചതാര്?
- ഓസോൺ കണ്ടെത്തിയതാര്?
- ന്യുനപക്ഷ കമ്മീഷൻ രൂപീകരിച്ചതെന്നാണ്?
- കേരള വ്യാസൻ എന്നറിയപ്പെടുന്നതാരാണ്?
- കാർബൊറണ്ടം എന്നറിയപ്പെടുന്ന രാസവസ്തു?
- തമിഴ് വേദം എന്നറിയപ്പെടുന്ന കൃതി?
- ദേവേന്ദ്രന്റെ ആനയുടെ പേര്?
- സത്ജന പരിപാലന യോഗത്തിന്റെ സ്ഥാപകൻ ആര്?
- വിക്ടോറിയാ ദ്വീപുകൾ ഏതു സമുദ്രത്തിലാണ്?
- പഴശ്ശി ജലസംഭരണി ഏതു ജില്ലയിലാണ്?
ഉത്തരങ്ങൾ
- ആർതർ വെല്ലസ്ലി
- ആർ . ശങ്കരനാരായണൻ തമ്പി
- ഗുൽസാരി ലാൽ നന്ദ
- സംസ്‌കൃതി എക്സ്പ്രസ്സ്
- കാഠ്മണ്ഡു (1984)
- അക്ഷയ
- ജെ സി ഡാനിയേൽ
- മധ്യപ്രദേശ്
- ചമ്പാരൻ (1917)
- വള്ളത്തോൾ
- മലയാറ്റൂർ രാമകൃഷ്ണൻ
- ക്രിസ്ത്യൻ ഫ്രഡറിക് ഷോൺ ബൈൻ
- 1978
- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- സിലിക്കൺ കാർബൈഡ്
- തിരുക്കുറൾ
- ഐരാവതം
- അയ്യൻകാളി
- ആർട്ടിക്
- കണ്ണൂർ
Comments
Post a Comment