PSC MODEL QUESTION - 6



  1. ഔരംഗബാദ് പട്ടണത്തിന്റെ സ്ഥാപകൻ ?
  2. ലോകത്ത്  ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം ?
  3. ഇന്ത്യയിലെ ആദ്യ ഉൾനാടൻ ചെറു തുറമുഖം ?
  4. ചൂർണി എന്നറിയപ്പെട്ടിരുന്ന നദി ?
  5. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യം നേടിയതാര് ?
  6. തായ്‌ലൻഡിന്റെ പഴയ പേര് ?
  7. ഏറ്റവും ശക്തനായ മറാത്താ രാജാവ് ?
  8. റോമാ നഗരമേ ഏതു നദീ തീരാത്ത സ്ഥിതി ചെയ്യുന്നു ?
  9. ലോകത്തിലെ ഏറ്റവും വലിയ പവിഴ പുറ്റ്  നിര?
  10. നീലകണ്‌ഠ സന്ദേശത്തിലെ സന്ദേശവാഹകൻ ആരാണ് ?
  11.  വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ആര്?
  12. മാനസി എന്ന നോവൽ രചിച്ചതാര് ?
  13. ഭീകര പ്രവർത്തനം തടയാൻ ഇന്ത്യ രൂപീകരിച്ച ഏജൻസി?
  14. സരിസ്ക വന്യജീവി സങ്കേതം എവിടെ സ്ഥിതിചെയ്യുന്നു?
  15. പൈറേക്ലിയ  എന്നറിയപ്പെടുന്ന രോഗാവസ്ഥ?
  16. ആലുവയിൽ ഓട് ഫാക്ടറി സ്ഥാപിച്ച മഹാകവി ?
  17. ഏറ്റവും കൂടുതൽ രാജ്യാന്തരവിമാനത്താവളങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
  18. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
  19. അഞ്ചാംവേദം എന്നറിയപ്പെടുന്ന കാവ്യം ?
  20. ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രകൻ ആര്?

ഉത്തരങ്ങൾ 

  1. മാലിക് ആംബർ
  2. വത്തിക്കാൻ  
  3. നാട്ടകം (കോട്ടയം)
  4. പെരിയാർ 
  5. ഉത്തമം കുമാർ 
  6. സയാം  (1939 വരെ )
  7. ശിവജി 
  8. ടൈബർ 
  9. ബാരിയർ  റീഫ് 
  10. മയിൽ 
  11. ഹിപ്പോക്രറ്റസ് 
  12. മാധവികുട്ടി
  13. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി 
  14. ആൾവാർ (രാജസ്ഥാൻ )
  15. പനി 
  16. കുമാരനാശാൻ 
  17. കേരളം 
  18. കൊല്ലേരു (ആന്ധ്രാപ്രദേശ്)
  19.  മഹാഭാരതം 
  20. സെബി 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ