PSC MODEL QUESTION - 7



  1. അയ് രാജാക്കൻമാർ ഏതു വംശത്തിൽ പെട്ടവരാണ് ?
  2. അവസാനത് മുഗൾ ചക്രവർത്തി ?
  3. ലക്ഷദീപിൽ ആധിപത്യം സ്ഥാപിച്ച രാജവംശം ?
  4. കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച പഠനശാഖ ?
  5. ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധത്തിനു കാരണമായ വാതകം?
  6. ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?
  7. സാങ്‌പോ ഇന്ത്യയിൽ പ്രവേശിക്കുന്നത് ഏതു സംസ്ഥാനത്തിലൂടെ ആണ് ?
  8. ഉള്ളൂർ എഴുതിയ മഹാകാവ്യം?
  9. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?
  10. സീറോ വിമാനത്താവളം ഏതു സംസ്ഥാനത്താണ്?
  11. കടുവയ്ക് മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?
  12. ലോക്ടാക് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
  13. ഇന്ത്യയിൽ നിർമിച്ച ആദ്യ കളർ സിനിമ ഏതാണ്‌?
  14. തമിഴ് നാട്ടിലേക്ക് ഒഴുകുന്ന കേരളീയ നദികൾ ഏവ ?
  15. സുവർണ കമലം ലഭിച്ച ആദ്യ മലയാളം സിനിമ?
  16. താലോലം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
  17. കുഷ്ഠ രോഗികളുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്നതാര്?
  18. വാസ്തു വിദ്യാ രംഗത്തെ' നൊബേൽ സമ്മാനം' എന്നറിയപ്പെടുന്നത്?
  19. 19 .4 .1975 ന് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
  20. സ്കൂൾ ഓഫ് ഡ്രാമ എവിടെ സ്ഥിതി ചെയ്യുന്നു?


ഉത്തരങ്ങൾ 

  1. യാദവവംശം 
  2. ബഹാദൂർ ഷാ രണ്ടാമൻ 
  3. അറയ്ക്കൽ രാജവംശം 
  4. ഒഫ്താൽമോളജി 
  5. ക്ലോറിൻ 
  6. 'ഒ' ഗ്രൂപ്പ് 
  7.  അരുണാചൽ പ്രദേശ് 
  8. ഉമാ കേരളം 
  9. രാഷ്‌ട്രപതി
  10. അരുണാചൽ പ്രദേശ് 
  11.  സിംഹം 
  12. മണിപ്പൂർ 
  13. കിസാൻ കന്യാ 
  14. ഭവാനി , പാമ്പാർ 
  15. ചെമ്മീൻ 
  16. മാരക രോഗം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതുമായി 
  17. ഫാദർ ഡാമിയൻ 
  18. പ്രിറ്റ്സ്കർ പ്രൈസ് 
  19. ആര്യഭട്ട 
  20. അരണാട്ടുകര (തൃശൂർ)

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ