PSC MODEL QUESTION - 16
- മഹാ റാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
- ദേശിയ ഗാനം ആലപിക്കാനെടുക്കുന്ന സമയം?
- 'ശ്രീനഗറിന്റെ രത്നം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
- മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്?
- ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന കേരളത്തിലെ ജില്ല?
- കേരളത്തിലെ ആദ്യ ട്രെയിൻ സർവീസ്?
- ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കപ്പെട്ട ഭാഷ?
- കൃഷ്ണ ഗാഥ രചിച്ചത് ആര്?
- ഏത് രാജ്യത്തിലെ ഓഹരി വിപണിയാണ് NASDAQ ?
ഉത്തരങ്ങൾ
- ഉദയ്പുർ (രാജസ്ഥാൻ)
- 52 സെക്കന്റ്
- ദാൽ തടാകം
- നർഗീസ് ദത്ത്
- കാസർഗോഡ്
- ബേപ്പൂർ - തിരൂർ (1861)
- ബീഹാർ
- ജർമൻ
- ചെറുശ്ശേരി
- അമേരിക്ക (NATIONAL ASSOCIATION OF SECURITIES DEALERS AUTOMATED QUTATIONS)
Comments
Post a Comment