PSC MODEL QUESTION - 34



  1. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
  2. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നതാര്?
  3. തിരു- കൊച്ചി സംസ്ഥാനം രൂപംകൊണ്ടതെന്ന്?
  4. റെഡ് ക്രോസ്സ് സൊസൈറ്റി രൂപീകരിച്ചതാര്?
  5. പുനർജനിപ്പിച്ച സെല്ലുലോസ് എന്നറിയപ്പെടുന്നത്?
  6. 'ആസ് ഇറ്റ് ഹാപ്പെൻഡ്' ആരുടെ ആത്മകഥയാണ്?
  7. ടൈഫോയ്ഡ് സ്ഥിരീകരിക്കുന്നതിന് നടത്തുന്ന ടെസ്റ്റ് ഏത്?
  8. ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനം ഏത്?
  9. ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  10. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?
  11. ശ്രീ ശങ്കരാചാര്യരെകുറിച്ച വള്ളത്തോൾ എഴുതിയ കവിത?
  12. ഇന്ത്യൻ ഫെഡറൽ സംവിധാനം ഏതു രാജ്യത്തിൻറെ മാതൃകയിലാണ്?
  13. ആദ്യ കേരളം ഗവർണ്ണർ ആര്?
  14. INC പ്രസിഡന്റ് ആയ ആദ്യ വിദേശി?
  15. ഏറ്റവും വലിയ ഗ്രഹം?
  16. ഇരുപതാം നൂറ്റാണ്ടിലെ ഭഗവത്ഗീത എന്നറിയപ്പെടുന്നത്?
  17. 'പഥേർ പാഞ്ചാലി' രചിച്ചതാര്?
  18. കർണാടകത്തിലേക്ക് ഒഴുകുന്ന വയനാട്ടിലെ പ്രധാനനദി?
  19. ശബ്ദിക്കുന്ന ആദ്യ മലയാള സിനിമ?
  20. സികവൈറസ് രോഗം സ്ഥിരീകരിച്ച ആദ്യ ഏഷ്യൻ രാജ്യം?

ഉത്തരം
  1. ജ്ഞാനാംബിക 
  2. റൂസ്സോ 
  3. 1.7.1949 
  4. ഹെൻഡ്രി ഡുനന്റെ 
  5. റയോൺ
  6. ക്ലമന്റ് ആറ്റിലി  
  7. വൈഡാൽ ടെസ്റ്റ് 
  8. ഉത്തർപ്രദേശ് 
  9. കേരളം 
  10. ഭൂട്ടാൻ 
  11. മലയാളത്തിന്റെ തല 
  12. കാനഡ 
  13. ബി. രാമകൃഷ്ണറാവു 
  14. ജോർജ് യൂൾ 
  15. വ്യാഴം 
  16. ഗീതാഞ്ജലി 
  17. ബിഭൂതി ഭൂഷൺ 
  18. കബനി 
  19. ബാലൻ 
  20. സിംഗപ്പൂർ 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6