PSC MODEL QUESTION - 21
- ആറ്റിങ്ങൽ കലാപം നടന്ന വര്ഷം?
- കേരളാ ഹൈക്കോടതി നിലവിൽ വന്നത് എന്ന്?
- മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ഏത്?
- മഹാനായ കവി പാബ്ലോ നെരൂദയുടെ യഥാർത്ഥ പേര്?
- ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്‌ട്രപതി?
- ഭീകര മത്സ്യം എന്നറിയപ്പെടുന്നത് ?
- ഇന്ത്യൻ റെയിൽവേ ദേശസാൽകരിച്ച വര്ഷം?
- മലയാളത്തിലെ ആദ്യ ചെറുകഥ?
- ആദ്യമായി പരം വീർ ചക്ര ലഭിച്ചത് ആർക്ക്?
- സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രഥമ കോൺഗ്രസ് പ്രസിഡന്റ്?
ഉത്തരങ്ങൾ
- 1721
- 1956 നവംബർ ഒന്നിന്
- ഹോയങ്‌ഹോ
- നെഫ്താലി റിക്കാർഡോ റെയ്‌സ് ബസാൾട്ടോ
- ഫക്രുദീൻ അലി അഹമ്മദ്
- പിരാന
- 1951
- വേങ്ങയിൽ കുഞ്ഞിരാമൻ നായർ എഴുതിയ വാസനാവികൃതി
- മേജർ സോമനാഥ് ശർമ്മ
- പട്ടാഭി സീതാരാമയ്യ
Comments
Post a Comment