PSC MODEL QUESTION - 10


  1. വിദ്യാ സാഗർ സേതു ഏതു നദിക്കു കുറുകേ നിർമ്മിച്ചിരിക്കുന്നു?
  2. ഏവർക്കും സ്വീകരിക്കാവുന്ന രക്തഗ്രൂപ് ?
  3. വെള്ളി കറുക്കുന്നതിനു കാരണമായ വിയര്പ്പിലടങ്ങിയിരിക്കുന്ന മൂലകം ഏത് ?
  4. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ?
  5. ത്രിവേണി അത്യുല്പ്പാദന ശേഷിയുള്ള ഏതു വിത്തിനമാണ്?
  6. മറാത്താ രാജവംശത്തിലെ അവസാന പേഷ്വ ? 
  7. ഡെൻമാർക്ക്‌കാരുടെ ഇന്ത്യയിലെ ആസ്ഥാനം?
  8. കേരളം സർക്കാർ മലയാളം സിനിമക്ക് അവാർഡ് ഏർപ്പെടുത്തിയ വര്ഷം ?
  9. 'ആസിയാന്റെ' തലസ്ഥാനം?
  10.  മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യ നോവൽ ?
  11. ഡൽഹി മെട്രോ സർവീസ് ആരംഭിച്ച വര്ഷം?
  12. കാറുകളും, റോഡുകളും ഇല്ലാത്ത ലോകത്തിലെ ഏക നഗരം?
  13. യോഗക്ഷേമ സഭ രൂപീകരിച്ചതെവിടെ വെച്ചാണ്?
  14. ഇന്ത്യൻ കരസേനാ ദിനം?
  15. ദക്ഷിണേന്ത്യയിലെ 'മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന സ്ഥലം?
  16. ആദ്യ രാജയസഭ ചെയര്മാന് ആര്?
  17. കരളിൽ ഗ്ളൂക്കോസ് ഏതു രൂപത്തിലാണ് സംഭരിക്കപ്പെടുന്നത്?
  18. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലോക്സഭാ സ്പീക്കർ?
  19. ഉപനിഷത് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതാര്?
  20. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിച്ച വർഷം?
 ഉത്തരം 

  1. ഹൂഗ്ലി നദി 
  2. 'ഓ' ഗ്രൂപ്പ് 
  3. സൾഫർ 
  4. കരൾ 
  5. നെല്ല് 
  6. ബാജി റാവു രണ്ടാമൻ 
  7. സെരൺപുർ 
  8. 1969 
  9. ജക്കാർത്ത 
  10. പ്രേമലേഖനം 
  11. 2005 
  12. വെനീസ് (ഇറ്റലി)
  13. ആലുവ 
  14. ജനുവരി 15 
  15. കോയമ്പത്തൂർ 
  16. സ്.രാധാകൃഷ്ണൻ 
  17. ഗ്ലൈക്കോജൻ 
  18. ജി.എം.സി. ബാലയോഗി 
  19. ധാരഷിക്കൊവ്
  20.  1602 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6