PSC MODEL QUESTION -22


  1. ശരീരത്തിലെ രക്ത ബാങ്ക്?
  2. കേരളത്തിൽ ഉയരത്തിൽ രണ്ടാം സ്ഥാനമുള്ള കൊടുമുടി?
  3. 'മുത്തശ്ശി' ആരുടെ കവിതാസമാഹാരമാണ് ?
  4. സുപ്രീം കോടതിക്ക് മാത്രമായുള്ള പിൻ കോഡ് ?
  5. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പ്രാചീനമായത് ?
  6. ഇന്ത്യയുടെ ദേശീയ പുഷ്പം?
  7. 'വേണാട് ദീപ്' ഏതു തടാകത്തിലാണ് ?
  8. ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രം  ഏത്?
  9. ചാലിയാർ എവിടുന്ന് ഉത്ഭവിക്കുന്നു?
  10. കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതി പദ്ധതി?
ഉത്തരങ്ങൾ 

  1. പ്ലീഹ 
  2. അഗസ്ത്യകൂടം 
  3. ബാലാമണിയമ്മ 
  4.  110201 (2013 സെപ്റ്റംബർ മുതൽ )
  5. തമിഴ്
  6. താമര 
  7.  പുലിക്കട്ട് 
  8. ആലം ആര 
  9. എലംബലാരി മലനിരകൾ (ഗൂഡല്ലൂർ)
  10.  ബ്രഹ്മപുരം 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6