PSC MODEL QUESTION - 15


  1. മലയാളത്തിലെ ആദ്യ കളർ ചിത്രം?
  2. ഇംഗ്ലീഷ്കാർക്ക് മദ്രാസ് ലഭിച്ച വര്ഷം?
  3. ഗുരു നാനാക്കിന് ജ്ഞാനോദയം ഉണ്ടായ സ്ഥലം?
  4. എടക്കൽ ഗുഹകൾ ഏതു ജില്ലയിലാണ്?
  5. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം?
  6. ഗ്രീൻ കെമിസ്ട്രിയുടെ പിതാവ്?
  7. രക്തം കട്ടപിടിക്കാതാകുന്ന രോഗം?
  8. മറീന ബീച്ച് എവിടെ സ്ഥിതി ചെയ്യുന്നു?
  9. 'പൂവമ്പഴം' എന്ന ചെറുകഥയുടെ രചിയിതാവ്?
  10.  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
ഉത്തരം 
  1. കണ്ടം ബെച്ച കൊട്ട് 
  2. 1639 
  3. സുൽത്താൻപൂർ 
  4. വയനാട് 
  5. 639 
  6. പോൾ അനസ്താസ് 
  7. ഹീമോഫീലിയ 
  8. ചെന്നൈ 
  9. ബഷീർ 
  10. കെ.ജി. ബാലകൃഷ്ണൻ 

Comments

Popular posts from this blog

COMBINED DEFENCE SERVICE EXAMINATION

PSC MODEL QUESTION - 13