PSC MODEL QUESTION - 9
- ഇന്ത്യൻ ജനസംഖ്യ നൂറ് കോടി തികച്ച കുട്ടിയുടെ പേര് ?
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് വേ ?
- ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ?
- പമ്പയുടെ ദാനം ?
- ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി ?
- പുഷ്കർ തടാകം ഏതു സംസ്ഥാനത്താണ് ?
- ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
- കുഷോക് ബാക്കുള റിംപോച്ചെ വ്യമാനത്താവളം എവിടെയാണ് ?
- രാജിവെച്ച ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
- നിങ്ങൾ ആരെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം രചിച്ചതാര് ?
- 'വിഗതകുമാരന്റെ' തിരക്കഥാകൃത്ത് ആരാണ്?
- ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി?
- ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ച രാജാവ്?
- ഫോർട്രാൻ എന്നറിയപ്പെടുന്നത് എന്ത്?
- ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥി?
- ഇന്ത്യൻ ഭരണ ഘടന നിർമ്മാണ സഭയുടെ അധ്യക്ഷൻ?
- കൂടംകുളം ആണവനിലയം ഏതു രാജ്യത്തിൻറെ സഹകരണത്തോടെ നിർമ്മിച്ചതാണ്?
- യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം?
- നീലകണ്ഠ തീര്ഥപാദരുടെ ആത്മീയ ഗുരു?
- 'ടെന്നീസ് കോർട്ട് പ്രതിജ്ഞ'ഏതു വിപ്ലവവും ആയി ബന്ധപ്പെട്ടിരിക്കുന്നു ?
ഉത്തരം
- ആസ്ത
- ലക്നൗ - ആഗ്ര എക്സ്പ്രസ്സ് വേ(302 കി മി )
- അഗസ്ത്യർ കൂടം (തിരുവനന്തപുരം)
- കുട്ടനാട്
- ഗോവ
- രാജസ്ഥാൻ
- ആന
- ലേ (ജമ്മു കാശ്മീർ)
- ജസ്റ്റിസ് ബീജാൻ കുമാർ മുഖർജി
- സിവിക് ചന്ദ്രൻ
- ജെ.സി .ഡാനിയേൽ
- വാറൻ ഹേസ്റ്റിംഗ്‌സ്
- ബാബർ
- കമ്പ്യൂട്ടർ ഭാഷ
- പാൻക്രിയാസ്
- ഡോ. രാജേന്ദ്ര പ്രസാദ്
- റഷ്യ
- സൂറിച്ച്
- ചട്ടമ്പി സ്വാമികൾ
- ഫ്രഞ്ച് വിപ്ലവം
Comments
Post a Comment