PSC MODEL QUESTION - 29
- ആദ്യ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ആര്?
- ആദ്യമായി ഭൂമിയുടെ ചുറ്റളവ് നിർമ്മിച്ച ശാസ്ത്രജ്ഞൻ?
- കൽക്കത്ത നഗരത്തിന്റെ സ്ഥാപകൻ ആര്?
- കുടുംബശ്രീ പദ്ധതി ഉത്‌ഘാടനം ചെയ്തത് എന്ന്?
- രണ്ടാം ബാർദോളി എന്നറിയപ്പെടുന്ന സ്ഥലം?
- ശാരദ നിയമം പാസ്സാക്കപ്പെട്ട വർഷം?
- മാപ്പിള ലഹളയുടെ താത്കാലിക വിജയത്തിന് ശേഷം ഭരണാധികാരിയായി അവരോധിക്കപ്പെട്ടതാര്?
- രാജ്യ സഭയുടെ അധ്യക്ഷൻ?
- ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് എന്ത്?
- സതി നിരോധിച്ച ഗവർണ്ണർ ജനറൽ?
ഉത്തരങ്ങൾ
- ശൂരനാട് കുഞ്ഞൻപിള്ള
- ഇറാത്തോസ്തനീസ്
- ജോബ് ചെർണോക്
- 1998 മേയ് 17 ന്
- പയ്യന്നൂർ
- 1929
- ആലി മുസ്‌ലിയാർ
- ഉപരാഷ്ട്രപതി
- ലിഗ്‌നൈറ്റ്
- വില്യം ബെന്റിക്
Comments
Post a Comment