PSC MODEL QUESTION - 35

  1. നൊബേൽ സമ്മാനം നേടിയ ആദ്യ വനിത?
  2. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
  3. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
  4. തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ?
  5. മലയാളത്തിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കം ചെന്ന പത്രം?
  6. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?
  7. രാജ ഭോജ്‌ വിമാനത്താവളം എവിടെയാണ് ?
  8. ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം?
  9. കൃഷ്ണ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതിചെയ്യുന്ന തടാകം?
  10. രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമ നടിയാര്?
ഉത്തരങ്ങൾ 
  1. മേരി ക്യുറി 
  2. ദാദാഭായി നവറോജി 
  3. ജീവകം കെ 
  4. വയനാട് 
  5. ദീപിക 
  6. ജസ്റ്റിസ്. എം. ഹിദായത്തുള്ള 
  7. ഭോപ്പാൽ 
  8. 4.11.2008 
  9. കൊല്ലേരു 
  10. നർഗീസ് ദത്ത് 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ